വിദേശ സർവകലാശാലകളെ സംസ്ഥാനത്തേക്ക് ക്ഷണിക്കുമെന്ന കേരള സർക്കാരിൻറെ പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ സംവിധാനത്ത് എന്തൊക്കെ മാറ്റങ്ങൾ സൃഷ്ടിക്കും? ഈ നീക്കത്തെക്കുറിച്ചുള്ള പ്രധാന വിമർശനങ്ങൾ എന്തൊക്കെയാണ്? കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണോ? വിദേശ സർവകലാശാലകൾ വരുമ്പോളുണ്ടാവുന്ന നേട്ടങ്ങൾ എന്തൊക്കെയാവും? ഈ ലേഖനത്തിലൂടെ ഞങ്ങൾ വിദേശ സർവകലാശാലകളെ ക്ഷണിക്കുന്നതിലൂടെ കേരള സർക്കാർ വരുത്തിയ നയമാറ്റത്തെ വിശകലനം ചെയ്യുന്നു.
Share this post
ഉന്നതവിദ്യാഭ്യാസത്തിലെ ആഗോളവൽക്കരണം